2010, ഫെബ്രുവരി 10, ബുധനാഴ്‌ച

ഗിരീഷ് പുത്തഞ്ചേരി അന്തരിച്ചു

                         
ഗിരീഷ് പുത്തഞ്ചേരി മലയാളസിനിമാരംഗത്ത് ഏറെ വിമര്‍ഷനങ്ങള്‍ ഏറ്റുവാങ്ങിയ ഗാനരചയിതാവായിരുന്നു.എന്നാലും മലയാളി ഇരുകരങ്ങളുംനീട്ടി അദ്ദേഹത്തെ സ്വീകരിച്ചു. “പിന്നെയും പിന്നെയും ആരോ..(ക്ര് ഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്,)തുടങ്ങി അദ്ദേഹം അനശ്ശ്വരമാക്കിയ ഗാനങ്ങള്‍ ഏറെയുണ്ട്, പെയ് തൊഴിഞ്ഞ് പോയ മലയാളത്തിന്റെ പുണ്ണ്യകവിയുടെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ കണ്ണുനീര്‍ പുഷ്പങ്ങളര്‍പ്പിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ