tag:blogger.com,1999:blog-3837259784807587547.post2506578059875368128..comments2012-07-14T21:03:00.714+05:30Comments on thennalapperuma: സ്ത്രീധനം- ആർക്കാണ് പേടി?കുഞ്ഞുട്ടിതെന്നലhttp://www.blogger.com/profile/17397435252499202910noreply@blogger.comBlogger3125tag:blogger.com,1999:blog-3837259784807587547.post-83506372379432280732011-09-16T00:51:44.762+05:302011-09-16T00:51:44.762+05:30അളിയന്റെ ചോദ്യങ്ങള്‍ എന്നും സ്ത്രീധന ദുരാചാ...അളിയന്റെ ചോദ്യങ്ങള്‍ എന്നും സ്ത്രീധന ദുരാചാരത്തിനു മുകളില്‍ മുഴച്ചു നിക്കും .....പാറക്കണ്ടിhttps://www.blogger.com/profile/03271079296350619950noreply@blogger.comtag:blogger.com,1999:blog-3837259784807587547.post-81409127137559958462011-07-24T16:10:31.879+05:302011-07-24T16:10:31.879+05:30ലേഖനത്തെക്കാളും ഇഷ്ട്ടമായത്, ഈ ചോദ്യങ്ങള്ലേഖനത്തെക്കാളും ഇഷ്ട്ടമായത്, ഈ ചോദ്യങ്ങള്ശിഖണ്ഡിhttps://www.blogger.com/profile/11957307945174093674noreply@blogger.comtag:blogger.com,1999:blog-3837259784807587547.post-10106658901343765812011-07-23T19:31:49.324+05:302011-07-23T19:31:49.324+05:30സ്ത്രീധനം കൊടുക്കാനില്ലാതെ വീട്ടിൽ പുരനിറഞ്ഞ് നിൽക...സ്ത്രീധനം കൊടുക്കാനില്ലാതെ വീട്ടിൽ പുരനിറഞ്ഞ് നിൽക്കുന്ന ഒരായിരം യുവതികളെ കണ്ടില്ല എന്നുണ്ടോ?
സ്ത്രി ധനം കറവായത് കൊണ്ട് വീട്ടിൽ തിരിച്ച് വന്ന് ആത്മഹ്ത്യ ചെയ്യുന്ന പെൺകട്ടികളെ കണ്ടില്ല എന്നുണ്ടൊ?
സ്ത്രീ ധനം കുറവായതിനാൽ പീടനങ്ങൾ അനുഭവിക്കുന്ന ഒരായിരം സഹോധരിമാരെ താങ്കൾ മറന്നു പോയ്യോ ?
സ്ത്രീ ധനം കുറവായത് കൊണ്ട് കൊല ചെയ്യപെടുന്ന പാവം പെണ്മക്കളെ താങ്കൾ വിസ്മരിച്ച് പോയ്യൊ ?
ഭാര്യയുടെ സ്വത്ത് ആഗ്രഹിച്ച് വരുന്ന ഒരു മനുഷ്യന്ന് താങ്കളുടെ കുടുബത്തിൽ നിന്നും പെണ്ണിനെ കൊടുക്കുമോ ?
ഒരു സ്ത്രീയെ തന്നെപ്പോലെ പോറ്റാൻ കഴിവും മനസ്സും ഇല്ലാത്തവൻ എന്തിന്ന് വിവാഹം കഴിക്കണം ?
സ്ത്രീ ധനം ഇല്ലാത്ത പെണ്ണ് വിവാഹം ആഗ്രഹിക്കാൻ പാടില്ലേ?
സ്ത്രീ ധനം കൊടുക്കാൻ കഴിവില്ലാത്ത രക്ഷിതാക്കൾ തങ്ങളുടെ പെൺ മക്കളെ എന്ത് ചെയ്യണം ?
സ്ത്രീ ധനം താങ്കൾ പറഞ്ഞ പോലെ ഇസ്ലാം അനുവദിക്കുന്നുണ്ടോ?
പറയൂ സഹോദരാ പണമില്ലാത്ത പാവങ്ങൾ അനുഭവിക്കുന്ന എന്തെങ്കിലും വെഷമം താങ്കൾ അറിയൂന്നുണ്ടോ ?
ഈ സാമൂഹ്യ വിഭത്തിനെ എന്തിനിങ്ങിനെ ഞായീകരിക്കുന്നു?Anonymoushttps://www.blogger.com/profile/15546430285362029026noreply@blogger.com